ചെന്നൈ|
Last Updated:
വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (12:18 IST)
പാക്കിസ്ഥാനുവേണ്ടി ചാര പ്രവര്‍ത്തനം നടത്തിയെന്ന സംശയിക്കുന്ന ആളെ ചെന്നൈയില്‍ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു.
ശ്രീലങ്കന്‍ സ്വദേശിയായ അരുണ്‍ ശെല്‍വരാജാണ് പിടിയിലായത്. ഇയാള്‍ ഐ എസ് ഐ ഏജന്റാണെന്നാണ് സംശയിക്കുന്നത്.
ഇയാളുടെ പക്കല്‍ നിന്നും ചെന്നൈയിലെ തന്ത്ര പ്രധാന കേന്ദ്രങ്ങളുടെ ഫോട്ടോകളും
വ്യാജ പാസ്പോര്‍ട്ടും മറ്റു രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഇയാള്‍ ഇത്തരം ഫോട്ടോകളും വിഡിയോകളും കൊളംബോയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ഓഫിസിലേക്ക് അയച്ചുകൊടുത്തിരുന്നതായാണ്
അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.നേരത്തെ പാകിസ്ഥാന്‍ ഹൈക്കമിഷന്‍ കേന്ദ്രമാക്കി ഇന്ത്യയില്‍ ഭീകരാക്രമണം നത്താനുള്ള നീക്കം നടക്കുന്നതായി ഇന്‍റലിജന്‍സ് ബ്യൂറോ പുറത്ത് വന്നിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.