ബെയ്ജിംഗ്|
Last Updated:
തിങ്കള്‍, 16 മാര്‍ച്ച് 2015 (16:11 IST)
ജോലി ചെയ്യുന്നതിനിടെ അശ്ലീല വീഡിയോ കണ്ട ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ചൈനയിലാണ് സംഭവം. പ്രാദേശിക ട്രാന്‍സ്പോര്‍ട്ട് ബ്യൂറോയുടെ ഡെപ്യൂട്ടി തലവനാണ് പൊണ്‍ വീഡിയോകള്‍ കണ്ടതിന് സസ്പെന്‍ഷന്‍ ലഭിച്ചത്.
ഹുയിനിംഗിലെ കൗണ്ടി ഗവര്‍മെന്റ് നടത്തിയ പ്രാരംഭ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇതുകൂടാതെ ഇയാളുടെ കന്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും ഇരുന്നൂറില്‍ പരം അശ്ലീല വീഡിയോകള്‍ കണ്ടെടുത്തതായാണ്
സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.