മുംബൈ|
Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (18:57 IST)
വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍
അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു. മുംബൈയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.
ഇയാളുടെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങളാണ് വിദ്യാര്‍ത്ഥിനികളെ കാണിച്ചത്. ഇയാള്‍ ദൃശ്യങ്ങള്‍ കാണാന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ചുവെന്നും വീഡിയോ കാണാത്ത വിദ്യാര്‍ഥികളെ
പരീക്ഷയില്‍ തോല്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദ്യാര്‍ത്ഥികള്‍ സംഭവം മാതാപിതാക്കളെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മാതാപിതാക്കള്‍ സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് നടപടി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.