സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

സ്റ്റോക്‌ഹോം:| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (17:19 IST)
2015 ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സ്‌കോട്ടലന്റുകാരനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആംഗസ്ഡീറ്റനാണ് പുരസ്‌കാരം. ഉപഭോഗം, ക്ഷേമം, ദാരിദ്ര്യം എന്നീ ആശയങ്ങളെ ആഴത്തില്‍ അപഗ്രഥിച്ചതിനാണ് പുരസ്‌കാരം.

സാമ്പത്തിക ശാസ്ത്രമേഖലയിലെ പ്രധാന മാറ്റങ്ങള്‍ക്ക് ആങ്കസ് ഡീറ്റന്റെ പഠനം ഉപകരിച്ചെന്ന് നൊബേല്‍ സമിതി വിലയിരുത്തി. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പ്രൊഫസറാണ് ഡീറ്റണ്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :