അനുബന്ധ വാര്‍ത്തകള്‍
- വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ
- ചൈനീസ് പൗരന്മാര്ക്ക് അഞ്ചുവര്‍ഷത്തിനുശേഷം ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
- വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ
- US Visa Policy: ചൈനീസ് വിദ്യാർഥികളുടെ വിസ കൂട്ടത്തോടെ റദ്ദാക്കാൻ യു എസ്, അപേക്ഷകളിൽ ഇനി മുതൽ കർശനപരിശോധന
- Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം
യുഎസ് വീസ നയത്തിൽ മാറ്റം, കാലതാമസം കൂടും , ഇന്ത്യക്കാർക്ക് തിരിച്ചടി
AI Generated
വേഗത്തില്‍ വീസ ലഭിക്കാനായി ഇന്ത്യന്‍ പൗരന്മാരില് മിക്കവരും ബിവണ്‍(ബിസിനസ്), ബി ടു(ടൂറിസം) വീസകള്‍ നേടാന്‍ സിംഗപൂര്‍, തായ്ലന്ഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് അഭിമുഖത്തിനായുള്ള അപ്പോയ്മെന്റുകള്‍ എടുക്കാറുള്ളത്. പുതിയ നയം ഈ രീതിക്ക് തടസ്സം സൃഷ്ടിക്കും. ഇന്ത്യയില്‍ നിലവില്‍ വീസ അപ്പോയ്മെന്റുകള്ക്കായി മൂന്നര മുതല്‍ 9 മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ നയം കാലതാമസം ഇനിയും വര്‍ധിപ്പിക്കും. സെപ്റ്റംബര്‍ 2 മുതല്‍ നിലവില്‍ വന്ന ഇന്‍ പേഴ്സണ്‍ അഭിമുഖവും ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാണ്.