ചുമരിലൂടെ ദുർഗന്ധംവമിച്ച് ഒഴുകിയിറങ്ങി കറുത്ത ദ്രാവകം, മച്ചിന് മുകളിൽ ചീഞ്ഞഴുകിയ മൃതദേഹം, സംഭവം ഇങ്ങനെ

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (16:55 IST)
മിനിപോളിസിൽ നിന്നുമുള്ള ഒരു ട്വീറ്റ് ഇപ്പോൾ വലിയ വാർത്തയായിരിയ്ക്കുന്നത്. എജെ മെക്റാഡി എന്നയളാന് തന്റെ ഫ്ലാറ്റിൽ ഉണ്ടായ ഒരു അസ്വാഭാവിക സംഭവത്തെ കുറിച്ച് ട്വീറ്റ ചെയ്തത്. ഇയാൾ താമസിച്ചിരുന്ന വീടിന്റെ ചുമരിലൂടെ ദുർഖന്ധം വമിച്ച് കറുത്ത ദ്രാവകം കിനിഞ്ഞിറങ്ങുകയായിരുന്നു. ഇതെന്താണ് മെകിനോ ഫ്ലാറ്റ് മേറ്റിനോ മനസിലായില്ല.

ഇതോടെ പരിശോധ്നയ്ക്കായി മെയ്‌ന്റെനെൻസ് ടീമിനെ ഇവർ വിളിച്ചു വരുത്തി. ബാത്ത് റൂം ലീക് ചെയ്യുന്നു എന്ന് കരുതിയാണ് ഇവർ മെയിന്റെനെൻസ് ടീമിനെ വിളിച്ചുവാരുത്തിയത്. എന്നാൽ എവിടെനിന്നുമാണ് ദ്രാവകം ലീക്കാവുന്നത് എന്ന് ജോലിക്കെത്തിയവർക്ക് ആദ്യം മനസിലായില്ല. ഇതോടെ മച്ചിൽ നടത്തിയ പരിശോധനയിൽ അയൽവാസിയുടെ മൃതദേഹം കണ്ടെത്തുകായിരുന്നു.

മൃതദേഹത്തിൽനിന്നുമുള്ള അഴുകിയ രാക്തമാണ് ചുമരിലൂടെ താഴെയെത്തിയത് എന്ന് അറിഞ്ഞതോടെ മെക്കും സുഹൃത്തും ഞെട്ടിപ്പോയി. അയൽവസിൽ ഇവരുടെ വീടിന്റെ മച്ചിൽ ആറുമറിയാതെ ഒളിച്ചു താമസിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഉറക്കത്തിനിടെ തന്നെ ഇയാൾ മരിച്ചതാവം എന്നാണ് മെക്കിന്റെ ഫ്ലാറ്റ് മേറ്റ് എവിൻ സ്കൾപ്സ് ട്വീറ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായി ഒന്നും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :