എംക്യൂഎം നേതാവ് അറസ്റ്റില്‍; പാക്കിസ്ഥാനില്‍ കലാപം

ലണ്ടണ്‍‍| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (17:34 IST)
പാകിസ്ഥാന്‍ മുത്തഹിദാ ക്വാമി മൂവ്മെന്റ് (എംക്യൂഎം) പാര്‍ട്ടി നേതാവ് അല്‍താഫ് ഹുസൈന്‍ ലണ്ടണില്‍ അറസ്റ്റിലായി. കള്ളപ്പണ ഇടപാടു കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. വടക്കു പടിഞ്ഞാറന്‍ ലണ്ടനിലെ ഇയാളുടെ വസതിയില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റ്.

വിഭജനകാലത്ത് ഇന്ത്യയില്‍ നിന്ന് കുടിയേറിയ ഉര്‍ദുഭാഷക്കാരായ മുസ്ലിങ്ങളുടെ സംഘടനയാണ് കറാച്ചിയില്‍ വലിയ വേരോട്ടമുള്ള എംക്യൂഎം. പാക് ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് ഏറ്റുമുട്ടലുകളും സംഘര്‍ഷവും രൂക്ഷമായി.

എംക്യൂഎം ഭീകര സംഘടനയായി മുദ്രകുത്തപ്പെട്ടു. മുപ്പതിലേറെ കൊലക്കേസുകളിണ്‍ പ്രതിയാക്കപ്പെട്ടതിനേ തുടര്‍ന്ന് അല്‍താഫ് 1991 ലണ്ടണില്‍ രാഷ്ട്രീയാഭയം തേടി. ഇപ്പോള്‍ ബ്രിട്ടീഷ് പൌരനായ ഐതാഫിന്റെ അരസ്റ്റിനെ തുടര്‍ന്ന്

എംക്യൂഎം
ണ്‍ ലണ്ടനില്‍ അറസ്റ്റിലായി.
പാകിസ്ഥാനിലേക്ക് മടങ്ങാന്‍ ഭയപ്പെടുന്ന
മുതല്‍ ലണ്ടനിലാണ് താമസം. കറാച്ചിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അവിടത്തെ ബ്രിട്ടീഷ് കര്യാലയത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :