അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിന് പിന്നാലെ കുരങ്ങുപനി യൂറോപ്പില്‍ പടരുന്നു; ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു
- മങ്കിപോക്സ് രോഗം പലരാജ്യങ്ങളിലും കണ്ടെത്തി: ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരുമെന്ന് വിദഗ്ധര്‍
- കുഞ്ഞുങ്ങള്‍ക്കുള്ള ബേബി ഫോര്‍മുലയ്ക്ക് ക്ഷാമം; 118 ലിറ്റര്‍ മുലപ്പാല്‍ വില്‍പ്പനയ്ക്ക് വെച്ച് യുവതി, വന്‍ ഡിമാന്‍ഡ് !
- അമേരിക്കയില്‍ പള്ളിക്കുനേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; നാലുപേര്‍ ഗുരുതരാവസ്ഥയില്‍
- ചൈനയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്; ഷങ്ഗായില്‍ മാത്രം 166 കേസുകള്‍
കുരങ്ങുപനി സ്ഥിരീകരിച്ചവരില്‍ സ്വവര്‍ഗാനുരാഗികളുടെ എണ്ണം കൂടുതലെന്ന് പഠനം
കുരങ്ങുപനി സ്ഥിരീകരിച്ചവരില്‍ സ്വവര്‍ഗാനുരാഗികളുടെ എണ്ണം കൂടുതലെന്ന് പഠനം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം ലൈംഗിക ബന്ധത്തിലൂടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണെങ്കിലും മറ്റുരീതികളിലൂടെയും രോഗം പടരാം. കുരങ്ങുപനിയിലുണ്ടാകുന്ന വ്രണങ്ങളിലൂടെയും, വസ്ത്രങ്ങള്‍, കിടക്കകള്‍, ശരീരസ്രവങ്ങള്‍ വഴിയും രോഗം പടരാം. കൂടാതെ കുരങ്ങില്‍ നിന്നും എലികളില്‍ നിന്നും രോഗം പടരാം.
കുരങ്ങു പനിയുണ്ടാക്കുന്ന വൈറസിന് രണ്ടുവകഭേദങ്ങളാണ് ഉള്ളത്. പത്തുശതമാനം മരണനിരക്കുണ്ടാക്കുന്ന കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുണ്ടാക്കുന്ന ആഫ്രിക്കന്‍ വകഭേദവും.