ഹോളിവുഡ് നടിയുടെ 48 ലക്ഷം വിലയുള്ള ചുംബനം; വാങ്ങിയത് ഇന്ത്യക്കാരന്‍

ഒട്ടാവ| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (15:35 IST)
എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കാനായി 49 കരിയായ ഹോളിവുഡ് നടി നടത്തിയ ചുംബന ചലഞ്ച് ഏറ്റെടുത്തത് ഇന്ത്യക്കാരന്‍. കാനഡയില്‍ താമസിക്കുന്ന ജൂലിയന്‍ ഭാരതി എന്ന ഇന്ത്യക്കാരന്‍ 49 ലക്ഷമാണ് എലിസബത്ത് ഹെര്‍ലിയുടെ ചുംബനം ലഭിക്കാനായി ചിലവഴിച്ചത്.

ലഭിച്ച തുക എലിസബത്ത് ഒരു എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ഫൗണ്ടേഷന് നല്‍കുമെന്നാണ് വാര്‍ത്ത. പഞ്ചാബില്‍ നിന്നും കുടിയേറിയ ഒരു ഇന്ത്യന്‍ ബാങ്കര്‍ കുടുംബത്തിലെ അംഗമാണ് ജൂലിയന്‍. വുഡ് സൈഡ് എന്റ് സമ്മര്‍ പാര്‍ട്ടിയില്‍ വച്ചായിരിക്കും ജൂലിയന് എലിസബത്ത്
ലക്ഷങ്ങള്‍ വിലയുള്ള ചുംബനം നല്‍കുക.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :