വർണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്‌ക്കും എതിരെ നിലകൊള്ളും: എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്ന് ജോ ബൈഡൻ

അഭിറാം മനോഹർ| Last Updated: ബുധന്‍, 20 ജനുവരി 2021 (22:55 IST)
അമേരിക്കയുടെ 46മത് പ്രസിഡന്റായി അധികാരമേറ്റു. യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ വെച്ചാണ് ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്‌തത്.

അതേസമയം ജനാധിപത്യത്തിന്റെ ദിനമാണ് ഇന്നെന്ന് സത്യപ്രതിജ്ഞ ചെയ്‌ത് ജനങ്ങളെ അഭിസംബോധന ചെയ്യവെ ജോ ബൈഡൻ പറഞ്ഞു. ശക്തരായ ആളുകളാണ് അമേരിക്കയെ വിഭജിക്കാൻ ശ്രമിക്കുന്നത്. അവരെ നേരിടാനുള്ള പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായിരിക്കും. ദിവസങ്ങൾക്ക് മുൻപ് ക്യാപ്പിറ്റോളിൽ നടന്ന ആക്രമണത്തിൽ നമ്മൾ ഒരു ജനതയായി ഒപ്പം നിന്നു. ഞാനെന്റെ മുങാമികൾക്ക് നന്ദി പറയുന്നു. യുദ്ധവും സമാധാനവും കടന്ന് വന്നവരാണ് നമ്മൾ. നമുക്ക് ഒരുപാട് കാര്യങ്ങളെ തിരുത്താനും മാറ്റി നിർത്താനുമുണ്ട്.

തീവ്ർഅവാദം,വംശീയത എന്നിവയെ നമ്മൾ പോരാടി തോൽപ്പിക്കും ഐക്യത്തോടെ മുന്നോട്ട് പോകും. എബ്രഹാം ലിങ്കൺ പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കുന്നു. എന്റെ രാജ്യത്തെ ഒന്നിച്ച് നിർത്തണം. അതിനായാണ് ഞാൻ നിലക്കൊള്ളുന്നത്. ഞാൻ എല്ലാവരുടെയും പ്രസിഡന്റായിരിക്കും. കൊവിഡ് ഭീതി ആഴത്തിലുള്ളതാണ്.വൈറസും വയലൻസും ഒരുമിച്ചു വന്ന കാലത്തെ നേരിടുവാൻ യൂണിറ്റി കൂടി വേണം.
ഐക്യമില്ലാതെ സമാധാനമില്ല. വികസനമുണ്ടാകില്ല. ഐക്യമാണ് മുന്നോട്ടുള്ള വഴി. അതിന് തുടക്കമിടുന്ന നിമിഷമാണിത്.

ഇത് പുതിയ അമേരിക്കയാണ്. നമുക്ക് പുതുതായി തുടങ്ങാം.പരസ്പരം കേൾക്കാം, SEE, LISTEN, RESPECT. ഞങ്ങളെ പിന്തുണയ്‌ക്കാത്തവരും കേൾക്ക്. നിങ്ങൾ ‍ഞങ്ങളെ വിമർശിക്കൂ, എതി‍ർക്കൂ, വിയോജിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. അതാണ് അമേരിക്ക. ഇത് എല്ലാവരുടെയും പ്രസിഡന്റാണ്. ഒരാളുടെ മാത്രം പ്രസിഡന്റല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

Cabinet Meeting Decisions 04-03-2025 : ഇന്നത്തെ ...

Cabinet Meeting Decisions 04-03-2025 :  ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
1961-ലെ 'ദി കേരള നോണ്‍ ട്രേഡിങ് കമ്പനീസ് ആക്ട്' ഭേദഗതി ചെയ്യുന്നതിനായുള്ള 'കമ്പനീസ് ആക്ട് ...

ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന ...

ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ...

മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷകനായി: ...

മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷകനായി: 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് പിതാവ്
ഭുവനേശ്വറിലെ എയിംസില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ...

വയലന്‍സിന്റെ പേരില്‍ സിനിമയെ കുറ്റപ്പെടുത്തുന്നത് ...

വയലന്‍സിന്റെ പേരില്‍ സിനിമയെ കുറ്റപ്പെടുത്തുന്നത് പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കല്‍: ഫെഫ്ക
വയലന്‍സിനെ ആനന്ദത്തിലേക്കുള്ള ഉപാധിയെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നത് ...

ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം ...

ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാകില്ലെന്ന് സുപ്രീംകോടതി
ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി ...