അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയില്‍ മൂന്നു പാലസ്തീന് വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു
- ഗാസയില്‍ നാലുദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍; ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും
- ഗാസയിലെ ഹമാസ് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍; 50തോളം ഹമാസുകാരെ വധിച്ചു
- ഗാസയില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്തേഷ്യ നല്‍കാതെയെന്ന് ലോകാരോഗ്യ സംഘടന
- ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍; കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേര് കുട്ടികള്‍
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 16000 കടന്നു
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 16000 കടന്നു. ഇതുവരെ 16248 പേര്‍ക്കാണ് സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്ന് ഇസ്രയേല്‍ അറിയിച്ചു. നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണങ്ങളില്‍ ചുരുങ്ങിയത് 50 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം ഗാസയില്‍ നിന്നും പാലായനം ചെയ്യുന്നവര്‍ക്ക് സുരക്ഷിതമേഖലകള#് സൃഷ്ടിക്കാന്‍ സാധ്യമല്ലെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു.