അനുബന്ധ വാര്‍ത്തകള്‍
- ഗാസയിലെ ആശുപത്രികള്‍ ഒഴിപ്പിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന
- ഗാസയില്‍ വെടി നിര്‍ത്താനുള്ള ആഹ്വാനം തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി
- ഇസ്രായേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണം; യുഎന്‍ പൊതുസഭ പ്രമേയം പാസാക്കി
- ഇസ്രായേലില്‍ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം അല്ലെന്നും ചെറുത്തുനില്‍പ്പാണെന്നും ഷംസീര്‍
- ഗാസയില്‍ ഇനിയും തുടരുന്നവരെ ഹമാസായി കാണുമെന്ന് ഇസ്രായേല്‍; ബോംബ് ആക്രമണം തീവ്രമാക്കും
ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍; കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേര്‍ കുട്ടികള്‍
ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേര്‍ കുട്ടികള്‍. ഇസ്രായേലും ഹമാസ് തമ്മിലുള്ള യുദ്ധം ആരംഭിച്ച് നാളെ ഒരു മാസം തികയുകയാണ്. ഗാസയിലെ മരണസംഖ്യ 9770 ആയിരിക്കുകയാണ്. ഇതില്‍ കൊല്ലപ്പെട്ടവരില്‍ 4000 അധികം പേര്‍ കുട്ടികളാണ്.
അതേസമയം ലബനനില്‍ ഇസ്രായേല്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.