അനുബന്ധ വാര്‍ത്തകള്‍
- ഗാസയില്‍ വെടി നിര്‍ത്താനുള്ള ആഹ്വാനം തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി
- ഇസ്രായേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണം; യുഎന്‍ പൊതുസഭ പ്രമേയം പാസാക്കി
- ഇസ്രായേലില്‍ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം അല്ലെന്നും ചെറുത്തുനില്‍പ്പാണെന്നും ഷംസീര്‍
- ഗാസയില്‍ ഇനിയും തുടരുന്നവരെ ഹമാസായി കാണുമെന്ന് ഇസ്രായേല്‍; ബോംബ് ആക്രമണം തീവ്രമാക്കും
- ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു; നിരവധി അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ഗാസയിലെ ആശുപത്രികള്‍ ഒഴിപ്പിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന
ഗാസയിലെ ആശുപത്രികള്‍ ഒഴിപ്പിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തി. ഇത് ചികിത്സയില്‍ തുടരുന്ന നിരവധി രോഗികളുടെ ജീവനെ അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെട്രോസ് അദാനം പറഞ്ഞു. കൂടാതെ ഇസ്രയേലി ബന്ദികളെ ഹമാസ് ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇസ്രയേലിനെതിരെ ഹമാസ് നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇതില്‍ ഇന്ത്യയുടെ നിലപാട് ദ്വിരാഷ്ട്രമാണെന്നും തീവ്രവാദം അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.