അനുബന്ധ വാര്‍ത്തകള്‍
- ബസിനടിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ
- സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോ എന്നറിയാം: കന്യാസ്ത്രീകളെ അപമാനിച്ച് പി സി ജോർജ്
- എലിപ്പനി തടയാൻ സർക്കാർ വിതരണം ചെയ്ത പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തു
- പ്രളയം: ഗൃഹോപകരണങ്ങൾ വാങ്ങാൻ പലിശരഹിത വായ്പയുമായി കുടുംബശ്രീ
- അരമണിക്കൂർ പോലും തുടർച്ചയായി ഇരുന്നുകൂടാ; ആരോഗ്യം തകർക്കുന്നത് ആധുനികകാല ജോലികൾ
നേപ്പാളിൽ ഏഴുപേരുമായി പോയ ഹെലികോപ്റ്റർ കാണാതായി
നേപ്പളിലെ കാഠ്മണ്ടുവിൽ നിന്ന് എഴു പേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റർ കാനാതായി. ആനിയാഴ്ച രാവിലയോടെ സമഗുവനിൽ നിന്നും കാഠ്മണ്ടുവിലേക്ക് പുറപ്പെട്ട ആൾട്ടിറ്റ്യൂഡ് എയർ ലൈൻസിന്റെ ഹെലികോപ്റ്ററാണ് കാണാതായത്.
ഒരു ജപ്പാൻ വിദേശ സഞ്ചാരിയും അഞ്ച് നേപ്പാൾ സ്വദേശികളും ഉൾപ്പടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഹെലികോപ്റ്റർ തകർന്നു വീണതാവാം എന്ന അനുമാനത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.