ജപ്പാനില്‍ പേമാരി: മാറ്റിപ്പാര്‍പ്പിച്ചത് 1.23 ദശലക്ഷം പേരെ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഓഗസ്റ്റ് 2021 (12:19 IST)
ജപ്പാനില്‍ പേമാരി. അതിശക്തമായി നില്‍ക്കുന്നതിനാല്‍ ജപ്പാനില്‍ 1.23 ദശലക്ഷം പേരെ അപകടമേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. സാഗ, നാഗസാക്കി, ഹിരോഷ്മ, ഫുക്കുവോക്ക എന്നിവിടങ്ങളിലുള്ളവരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നാളെ വരെ മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്.

അതേസമയം ജപ്പാന്‍ പ്രളയ ഭീതിയിലാണ്. ഇതുവരെ ഉരുള്‍പ്പൊട്ടലില്‍ ഒരാള്‍ മരണപ്പെട്ടിട്ടുണ്ട്. കൂടാതെ നാലുപേരെ കാണാതായിട്ടുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :