അനുബന്ധ വാര്‍ത്തകള്‍
- മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം വേണമെന്ന് മമത ബാനര്‍ജി
- വാക്സിനെടുക്കാന്‍ വിസമ്മതിച്ച വ്യോമസേന ജീവനക്കാരനെ പിരിച്ചുവിട്ടു
- കൊവിഡ് വാക്സിനേഷനില്‍ മാറ്റം: രജിസ്ട്രേഷന് ചെയ്യുന്നതില്‍ സ്വന്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന
- വാക്സിനേഷൻ: സ്വന്തം വാർഡിലുള്ളവർക്ക് മുൻഗണന നൽകാൻ നിർദേശം
- വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിന്റെ ആവശ്യകത എന്ത്? മറുപടിയുമായി കേന്ദ്രം
ഇവിടെ 60വയസ് കഴിഞ്ഞവര്‍ക്ക് വീട്ടിലെത്തി ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന് നല്‍കും
ദുബൈയില്‍ 60വയസ് കഴിഞ്ഞവര്‍ക്ക് വീട്ടിലെത്തി ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന് നല്‍കും. ദുബൈ ഹെല്‍ത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഫൈബര്‍ ബയോ എന്‍ടെക് വാക്സിനാണ് ഇവര്‍ക്ക് നല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോടെ തന്നെ ദുബൈയില്‍ വാക്സിനേഷന് 100 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. വാക്സിന് ബുക്ക് ചെയ്യാന്‍ 800-342എന്ന നമ്പരില്‍ വിളിക്കാം.