1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Payyannur Local News

ഭര്‍ത്താവിന്റെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍: പയ്യന്നൂര്‍ സ്വദേശിനി അറസ്റ്റില്‍

Payyannur
ഭര്‍ത്താവിന്റെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ പയ്യന്നൂര്‍ സ്വദേശിനി അറസ്റ്റില്‍. ബാങ്ക് ഉദ്യോഗസ്ഥയായ എന്‍വി സീമയാണ് അറസ്റ്റിലായത്. 3.50 ലക്ഷം രൂപയാണ് ഇവര്‍ ക്വട്ടേഷന് നല്‍കിയത്. കഴിഞ്ഞ എപ്രില്‍ ക്വട്ടേഷനില്‍ പരിയാരം സ്വദേശിയും കോണ്‍ട്രാക്ടറുമായ സുരേഷ് ബാബുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 
 
ഇവരുടെ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനാണ്. ഇയാള്‍ക്ക് മദ്യം നല്‍കി സുരേഷ് തനിക്കെതിരാക്കുന്നുവെന്ന് പറഞ്ഞാണ് ക്വട്ടേഷന്‍. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 20,452 പേർക്ക് കൊവിഡ്, 114 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35