അനുബന്ധ വാര്‍ത്തകള്‍
- വിജയ് നായകനാകുന്ന സിനിമ ധോണി നിര്‍മിക്കും ! പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍
- International Yoga Day 2022: എന്താണ് യോഗ? എന്തിന് ചെയ്യണം
- International Yoga Day 2022: യോഗ ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- സ്വര്‍ണക്കടത്ത് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്നാ സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു
- സാരിചുറ്റി നായികമാര്‍, സുന്ദരിമാരായി മലയാളി താരങ്ങള്‍, വൈറല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
അഗ്നിപഥ് പദ്ധതി രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് അജിത് ഡോവല്‍
അഗ്നിപഥ് പദ്ധതി രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ അജിത് ഡോവല്‍ പറഞ്ഞു. അഗ്നിപഥ് പദ്ധതിയെ കുറിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പദ്ധതി പെട്ടെന്നുള്ള തീരുമാനമല്ലെന്നും വാര്‍ഷങ്ങളായി ഇത് ചിന്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പതിറ്റാണ്ടുകളായി ചര്‍ച്ചയിലുള്ളതാണ്. നടപ്പാക്കാനുള്ള ധൈര്യം ആരും കാട്ടിയില്ല. ഇതുപ്പോള്‍ അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായും അദ്ദേഹം പറഞ്ഞു.
യുദ്ധം പഴയതുപോലെയല്ലെന്നും, അത് ടെക്‌നോളജി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ കാണാന്‍ സാധിക്കാത്ത ശത്രുവിനോട് പൊരുതാന്‍ ഇപ്പൊഴേ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.