1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Maoist Attack News

മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് സൈനികര്‍ക്ക് വീരമൃത്യു

Maoist Attack
മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് സൈനികര്‍ക്ക് വീരമൃത്യു. ഒഡീഷയിലെ നുവാപഡ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ നാലു സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. 
അടുത്ത ലേഖനം
ഭാരത് രജിസ്ട്രേഷൻ നടപ്പാക്കുന്നില്ല, കേരളത്തിനോട് ഇടഞ്ഞ് കേന്ദ്രം