ഫ്രോസണിനെതിരെ കോപ്പിയടി ആരോപണം

ന്യൂയോര്‍ക്ക്| Last Modified വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (18:34 IST)
അക്കാദമി അവാര്‍ഡ് നേടിയ
വാള്‍ട്ട് ഡിസ്നിയുടെ അനിമേഷന്‍ ചിത്രം
ഫ്രോസന്റെ കഥാതന്തു മോഷ്ടിച്ചതാണെന്ന ആരോപണം.ഫ്രോസണെതിരെ ഇസബെല്ല താനികുനിയെന്ന എഴുത്തുകാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചിത്രം ഹാന്‍സ് ക്രസ്റ്റ്യന്‍സ് ആന്ഡേഴ്സന്റെ കഥയെ ആസ്പദമാക്കിയാണെന്നായിരുന്നു ഡിസ്നി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തന്റെ
തന്റെ ആത്മകഥയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണെന്നാണ് ഇസബെല്ല അവകാശപ്പെടുന്നത്. ഡിസ്നിക്കെതിരെ 250 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് കൊടുത്തിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ നിന്ന് 100 കോടി അമേരിക്കന്‍ ഡോളര്‍ നേടിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :