കൊവിഷീല്‍ഡ് വാക്‌സിന്റെ കാലാവധി ആറുമാസമെന്ന് ബ്രിട്ടനിലെ ഗവേഷകര്‍

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 25 ഓഗസ്റ്റ് 2021 (20:13 IST)
ഇന്ത്യയിലെ വാക്‌സിന്റെ കാലാവധി ആറുമാസമെന്ന് ബ്രിട്ടനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആസ്ട്രാസെനക്കയുടേയും ഭാരത് ബയോടെക്കിന്റെയും വാക്‌സിനുകളുടെ കാലാവധി ആറുമാസമാണെന്നും അതിനു ശേഷം വാക്‌സിന്‍ എടുക്കാത്ത വ്യക്തിയുടെ പ്രതിരോധ ശേഷിയായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഫൈസറിനും ആറുമാസത്തെ കാലാവധിയുണ് ഉള്ളത്.

മുതിര്‍ന്നവരില്‍ പ്രതിരോധ ശേഷി 50 ശതമാനത്തില്‍ താഴെയാകും. അതേസമയം ഇത് പരിഹരിക്കാന്‍ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും ഗവേഷകര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :