ടോക്യോ ഒളിംപിക്‌സ്: പുരുഷ ടെന്നീസ് സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍താരം ജോക്കോവിച്ച് പുറത്തായി

ശ്രീനു എസ്| Last Modified വെള്ളി, 30 ജൂലൈ 2021 (18:09 IST)
ടോക്യോ ഒളിംപിക്‌സിലെ പുരുഷ ടെന്നീസ് സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച് പുറത്തായി. സെമിയില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനോടാണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് പുറത്തായത്. സ്‌കോര്‍- 1-6,6-3,6-1

ഇതോടെ ഒളിംപിക്‌സ് സ്വര്‍ണം നേടി ഗോള്‍ഡന്‍ സ്ലാം നേടാമെന്ന താരത്തിന്റെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :