1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Covid 19 Third Wave World

ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മാര്‍ച്ച് ആകുമ്പോഴേക്കും മരണസംഖ്യ അഞ്ച് ലക്ഷം കടക്കും, ഇത് മൂന്നാം തരംഗ സാധ്യത; വിറച്ച് രാജ്യങ്ങള്‍

Covid
കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി യൂറോപ്പിലെ രോഗവ്യാപനം. യുകെയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും കോവിഡ് വ്യാപനത്തില്‍ അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനം തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മരണസംഖ്യ മാര്‍ച്ച് ആകുമ്പോഴേക്കും അഞ്ച് ലക്ഷം കടക്കുമെന്നാണ് മുന്നറിയിപ്പ്. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വരാനിരിക്കെ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 
 
അടുത്ത ലേഖനം
കേരളത്തില്‍ 5,080 പേര്‍ക്ക് കൂടി കോവിഡ്; നിലവില്‍ ചികിത്സയിലുള്ളത് 58,088 പേര്‍, ആശുപത്രിയില്‍ എട്ട് ശതമാനത്തില്‍ താഴെ