കൊറോണയില്ലാത്ത ലോകത്തിലെ ഒരേയൊരു രാജ്യം ഇത്!

അനു മുരളി| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (18:00 IST)
ലോകരാജ്യങ്ങളെ ഭയപ്പെടുത്തി തന്റെ പൈശാചിക ഭാവം പുറത്തെടുത്തു കഴിഞ്ഞു. ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ട് കഴിഞ്ഞു. കൊവിഡിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിലാണ് മിക്ക രാജ്യങ്ങളും. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു രാജ്യമുണ്ട്. ഗ്രന്ന്‌ലാൻഡ്. നിലവിൽ ഒരു പൊസിറ്റീവ് കേസുപോലുമില്ലാത്ത രാജ്യമാണ് ഗ്രീൻലാൻഡ്.

നേരത്തെ ഇവിടെ 11 പേർക്ക് രോഗമുണ്ടായിരുന്നു. എന്നാൽ, കൃത്യവുമായ വ്യക്തവുമായ ചികിത്സയ്ക്കും നിരീക്ഷണത്തിനും ഒടുവിൽ അവരെല്ലാവരും രോഗമുക്തരായി. നിലവിൽ ഒരു ആക്ടീവ് കേസ് പോലും ഇവിടെ ഇല്ല. രോഗലക്ഷണങ്ങൾ കണ്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽപ്പോകുകയും പിന്നീട് രോഗമുക്തരാവുകയും ചെയ്തു. ഇത് ഏറെ ഗുണം ചെയ്തു. രോഗം ആർക്കും പകർന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :