അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 30,256; മരണം 295
- കണ്ണൂരില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാനില്ല
- സംസ്ഥാനത്തെ ഭരണ സംവിധാനത്തെ കുറിച്ചുള്ള മന്ത്രിമാര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ ഇന്ന് ആരംഭിക്കും!
- തൃശൂരില്‍ രാത്രിയില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
- 11കാരിയെ പീഡിപ്പിച്ച ശേഷം ഇഷ്ടിക കൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
ചൈനയില്‍ ബോട്ടുമുങ്ങി 10പേര്‍ മരണപ്പെട്ടു
ചൈനയില്‍ ബോട്ടുമുങ്ങി 10പേര്‍ മരണപ്പെട്ടു. ഗൈഷോ പ്രവിശ്യയിലെ സാംഗ്‌കെ നദിയിലാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരം നടന്ന അപകടത്തില്‍ അഞ്ചുപേരെ കാണാതായിട്ടുണ്ട്. ബോട്ടില്‍ അധികമായി ആളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ബോട്ടില്‍ 40ലധികം പേര്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.