കണ്ണൂരില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാനില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (09:51 IST)
കണ്ണൂരില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാനില്ല. തേറലായി ദ്വീപിലെ ഹാഷിമിന്റെ മകന്‍ അന്‍സബിനെയാണ് കാണാതായത്. ഇന്നലെ കൂട്ടുകാരോടൊത്ത് നീന്തുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കാണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചില്‍ ഇന്നും തുടരുംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :