വാഷിങ്ടണ്‍|
Last Modified ഞായര്‍, 7 ഡിസംബര്‍ 2014 (14:03 IST)
ഒരു നൂറ്റാണ്ടിലേറെക്കാലം ഏറ്റവും വലിയ സമ്പദ്ഘടന എന്ന സ്ഥനം സ്വന്തമായിരുന്ന അമേരിക്കയിയെ പിന്തള്ളി
ചൈന ഒന്നാം സ്ഥാനത്ത്.ഐഎംഎഫാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.കണക്കുകള്‍ പ്രകാരം ഇന്ത്യയുടേതാണ് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടന.
നടപ്പ് വര്‍ഷം ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 17.63 ലക്ഷം കോടിയിലെത്തും ഐ എം എഫിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍
അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം 17.41 ലക്ഷം കോടി ഡോളറായിരിക്കുമെന്നാണ് കണക്കുകള്‍.
ജിഡിപി 7.28 ലക്ഷം കോടി ഡോളറില്‍ എത്തുന്ന ഇന്ത്യയാക്കാണ് മൂന്നാം സ്ഥാനം. ജപ്പാനും ജര്‍മ്മനിയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍
പര്‍ച്ചേസ് പവര്‍ പാരിറ്റി കണക്കാക്കിയുള്ള ജിഡിപിയാണിത്.തട്ടിയെടുത്തിരിക്കുന്നത്. ഇരുപതു വര്‍ഷം മുന്‍പ് ചൈനയുടെ മൂന്നിരട്ടിയായിരുന്നു യുഎസിന്റെ ജിഡിപി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.