അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് 292 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 408 പേര്‍ക്ക് രോഗമുക്തി
- ചലച്ചിത്ര നടന് അനില്‍ പി നെടുമങ്ങാട് അന്തരിച്ചു
- 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5,397 പേർക്ക് കൊവിഡ്, 4,506 രോഗമുക്തർ
- ഇവർ ആഗ്രഹിയ്ക്കുന്നത് ഏറ്റവും മികച്ച പങ്കാളിയെ, അതിൽ കുറഞ്ഞതൊന്നും അംഗികരിയ്ക്കില്ല
- ഈ ലക്ഷണങ്ങൾ ഉണ്ടോ ? പുരുഷൻമാർ അവഗണിയ്ക്കരുത് !
ചൈന പാക്കിസ്ഥാന് നല്കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറച്ചു
ചൈന പാക്കിസ്ഥാന് നല്കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറച്ചു. ഇമ്രാന് ഖാന്റെ ഭരണത്തിലെ പോരായ്മകളും പ്രതിപക്ഷപാര്‍ട്ടി കരുത്താര്ജിക്കുന്നതുമൊക്കെയാണ് നീക്കത്തിനു പിന്നിലെന്ന് കണക്കാക്കുന്നു. അമേരിക്ക കേന്ദ്രീകരിച്ചുള്ള ബോസ്റ്റണ്‍ സര്‍വകലാശാലയാണ് ചൈനയുടെ ഇത്തരമൊരു നീക്കത്തെ വെളിപ്പെടുത്തുയത്.
ഹിമാലയന്‍ നിരകളില്‍ ചൈന- പാക്കിസ്ഥാന് ഹൈവെ നിര്‍മാണം പുരോഗമിക്കുകയായിരുന്നു. സൈനിക നീക്കം ഇന്ത്യക്കെതിരെ ലക്ഷ്യം വച്ചായിരുന്നു ചൈനയുടെ ഈ പദ്ധതി. 2016ല്‍ ചൈന പാക്കിസ്ഥാന് 5000 കോടി നല്കിയെങ്കില് കഴിഞ്ഞ വര്‍ഷം അത് 300കോടിയാക്കി ചൈന വെട്ടിക്കുറച്ചു. അന്താരാഷ്ട്ര ഏജന്‍സികള്‍ പാക്കിസ്ഥാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ രാജ്യത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.