അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു
- പവന് 800 രൂപ വർധിച്ചു, വീണ്ടും 40,000ൽ തിരികെയെത്തി സ്വർണവില
- മകന്റെ ഭാര്യയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു
- ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക: മുന്നുപേരെ കൊലപ്പെടുത്തി തലയറുത്ത് പ്രദർശിപ്പിച്ചു, അതേ രിതിയിൽ പ്രതികാരം
- 24 മണിക്കൂറിനിടെ 55,079 പേർക്ക് കൊവിഡ്, 876 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 27,02,743
അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ജോ ബൈഡന് പിന്തുണയുമായി മിഷേല്‍ ഒബാമ
അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ജോ ബൈഡന് പിന്തുണയുമായി മിഷേല്‍ ഒബാമ. ബൈഡന് വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യയായ മിഷേല്‍ ഒബാമ പറഞ്ഞത്. വൈസ് പ്രസിഡന്റ് പദവിയിലായിരുന്നപ്പോള്‍ അദ്ദേഹം മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചതെന്നും മിഷേല്‍ ഒബാമ പറഞ്ഞു.
രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കണമെന്ന് ബൈഡന് നല്ല ധാരണയുണ്ട്. സത്യം പറയുന്ന സത്യസന്ധമായി പ്രവര്‍ത്തിക്കുന്നയാളാണ് ബൈഡന്. തിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ കണ്‍വെന്‍ഷനുകളുടെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലൂടെയാണ് മിഷേല്‍ ഒബാമ ഇക്കാര്യം പറഞ്ഞത്.