1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. American election news

കറുത്തവര്‍ഗക്കാര്‍ക്കിടയിലെ ഹീറോ ബൈഡനെന്ന് സര്‍വേ

America
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ കറുത്തവര്‍ഗക്കാരുടെ വോട്ട് ബൈഡനെന്ന് സര്‍വേ. കൂടാതെ അമേരിക്കന്‍ വംശജരല്ലാത്ത പൗരന്മാരുടെ പിന്തുണയും ബൈഡനാണ്. 118 എക്‌സിറ്റ് പോളുകളില്‍ ബൈഡന്‍ മുന്നിട്ട് നില്‍ക്കുകയാണ്. 
 
87ശതമാനം കറുത്തവര്‍ഗക്കാരും ബൈഡനെ പിന്തുണയ്ക്കുമ്പോള്‍ 11ശതമാനം മാത്രമാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്. ചെറുപ്പക്കാര്‍ക്കിടയിലും ബൈഡനാണ് മുന്‍തൂക്കം. 
അടുത്ത ലേഖനം
വിവാഹത്തിനായി മതപരിവർത്തനം നടത്തുന്നത് നിരോധിയ്ക്കാൻ നിയമം കൊണ്ടുവരുമെന്ന് കർണാടക ടൂറിസം മന്ത്രി