യുഎസിലെ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (18:18 IST)
യുഎസിലെ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. വിര്‍ജീനിയ ചെസാപീകെയില്‍ സ്ഥിതിചെയ്യുന്ന വാള്‍മാര്‍ട്ട് ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറിലാണ് സംഭവം. ആക്രമണത്തിന് പിന്നാലെ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു.

വാള്‍മാര്‍ട്ട് ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറിലേക്ക് അക്രമി അതിക്രമിച്ച് കയറുകയും ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :