ഖത്തര്‍ ലോകകപ്പ്: പൊതുസ്ഥലങ്ങളില്‍ മദ്യപാനം അനുവദിക്കില്ലെന്ന് ദുബൈ പൊലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (08:10 IST)
ഖത്തര്‍ ലോകകപ്പ് ആരംഭിച്ച സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മദ്യപാനം അനുവദിക്കില്ലെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ലോകകപ്പ് കാണാന്‍ ഖത്തറിലെത്തുന്നവര്‍ ദുബൈയിലും സന്ദര്‍ശനം നടത്തും. ഫിഫയുടെ ഔദ്യോഗിക ഫാന്‍ ഫെസ്റ്റ് നടക്കുന്ന ആറു നഗരങ്ങളില്‍ ഒന്നാണ് ദുബൈ. പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :