അനുബന്ധ വാര്‍ത്തകള്‍
- ഇതായിരിക്കാം എൻ്റെ അവസാന പോസ്റ്റ്: ഇൻസ്റ്റാഗ്രം പോസ്റ്റിൽ ഹിജാബ് അഴിച്ച് ഇറാൻ നടി: പിന്നാലെ അറസ്റ്റ്
- ചൈനയില്‍ വീണ്ടും കൊവിഡ് ശക്തി പ്രാപിക്കുന്നു; സ്കൂളുകളും ഹോട്ടലുകളും അടച്ചിടും
- ഖത്തര്‍ ലോകകപ്പ്: പൊതുസ്ഥലങ്ങളില്‍ മദ്യപാനം അനുവദിക്കില്ലെന്ന് ദുബൈ പൊലീസ്
- ട്വിറ്ററില്‍ കൂട്ടരാജി: കാര്യമാക്കുന്നില്ലെന്ന് ഇലോണ്‍ മസ്ക്
- രാജ്യത്തെ പ്രധാന പ്രശ്നം തീവ്രവാദമെന്ന് പാക് പ്രധാനമന്ത്രി
ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മരണം 162 ആയി
ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മരണം 162 ആയി. കൂടാതെ നാനൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയം ഉയരും. 2200 കെട്ടിടങ്ങളാണ് തകര്‍ന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കൂടുതല്‍ ആളുകളെ കണ്ടെത്തിയതോടെ ആശുപത്രികളില്‍ പാര്‍ക്കിങ് ഏരിയയില്‍ ഉള്‍പ്പെടെ കിടത്തിച്ചികിത്സ ആരംഭിച്ചു. ചികിത്സയിലുള്ള നിരവധി പേരുടെ നില ഗുരുതരമാണ്.
പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ സിയാഞ്ചുര്‍ മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ടാണ് മരണത്തില്‍ അധികവും സംഭവിച്ചത്.
അടുത്ത ലേഖനം