മെല്‍ബണ്‍|
jithu|
Last Modified ബുധന്‍, 2 ജൂലൈ 2014 (16:37 IST)
മിസിസിപ്പി സര്‍വകലാശാലയിലെ ഗവേഷകര്‍ എയ്‌ഡ്‌സിനു മരുന്ന് കണ്ടുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍.
നാലു നവജാതശിശുക്കളെ തങ്ങളുടെ ചികിത്സയിലൂടെ രോഗമുക്‌തരാക്കിയതായി മിസിസിപ്പി സര്‍വകലാശാലയിലെ ഗവേഷകയായ ഡോ.ഹന്നാ ഗേ അവകാശപ്പെട്ടു.
നേടിയവരിലുണ്ട് രോഗവിമുക്തരായവരില്‍ ഒരു എയ്‌ഡ്‌സ് രോഗിയുടെ 30 മണിക്കൂര്‍ പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും. ഈ കുഞ്ഞ് 29 ദിവസത്തിനുശേഷം പൂര്‍ണ്ണ ആരോഗ്യം നേടി.
ഈ മാസം 20 നു ചേരുന്ന എയ്‌ഡ്‌സ് 2014
സമ്മേളനത്തില്‍ മരുന്ന് പ്രധാന ചര്‍ച്ച വിഷയമാകും