കാബൂൾ വിമാനത്താവളത്തിന് സമീപം തിക്കും തിരക്കും, 7 പേർ മരിച്ചു

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ഓഗസ്റ്റ് 2021 (17:43 IST)
അഫ്‌ഗാനിസ്ഥാനിലെ വിമാനത്താവളത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. മരിച്ച ഏഴുപേരും അഫ്‌ഗാൻ പൗരന്മാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

അഫ്‌ഗാനിൽ ഭരണമേറ്റെടുത്തതോടെ ആയിരങ്ങളാണ് രാജ്യം വിടാൻ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിന് സമീപമുണ്ടായ സംഘർഷമാണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :