WD |
നാരങ്ങപിഴിഞ്ഞ് നീരെടുക്കുക. നാരങ്ങനീരിന് സമം പഞ്ചസാര ചേര്‍ക്കുക. പഞ്ചാസാര ഉരുകുന്നത് വരെ ചൂടാക്കുക. ഇനി മിശ്രിതം തണുപ്പിച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം. ഒരു ഗ്ലാസ് വെള്ളത്തില്‍ മൂന്ന് സ്പൂണ്‍ സ്കാഷ് ചേര്‍ത്താല്‍ മതിയാവും . ഇതിനൊപ്പം പഞ്ചസാര ആവശ്യമുണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |