ഏഴുവയസുകാരിയെ പീഡിപ്പിച്ച 51കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (19:26 IST)
ഏഴുവയസുകാരിയെ പീഡിപ്പിച്ച 51കാരന്‍ അറസ്റ്റില്‍. മുംബൈ അന്ധേരിയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ 51കാരനാണ് സമീപത്തു താമസിക്കുന്ന പെണ്‍കുട്ടിക്ക് മധുര പലഹാരം നല്‍കി പീഡിപ്പിച്ചത്. സംഭവം പൊണ്‍കുട്ടിയുടെ മാതാവ് കാണുകയും പൊലീസില്‍ പരാതി കൊടുക്കുകയുമായിരുന്നു. എം ഐഡിസി പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :