അനുബന്ധ വാര്‍ത്തകള്‍
- പത്തനംതിട്ടയില്‍ കനത്ത മഴ; കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവ നിരോധിച്ചു
- ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; നാലുസൈനികര്‍ക്ക് വീരമൃത്യു
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ആപ്പിള്‍ ഇങ്ങനെ കഴിക്കണം!
- പൂജാ ബംപര്‍: ഒന്നാം സമ്മാനം കാസര്‍കോട്ടെ ഏജന്‍സി വിറ്റ ടിക്കറ്റിന്
ഇന്ന് ഗുരുവായൂര്‍ ഏകാദശി
ഇന്ന് ഗുരുവായൂര്‍ ഏകാദശി. ഇന്നലെ ദശമി വിളക്കിനായി പുലര്‍ച്ചെ മൂന്നിന് നട തുറന്നു. വെള്ളിയാഴ്ച രാവിലെ എട്ടുവരെ പൂജ, ദീപാരാധന എന്നിവയ്ക്കല്ലാതെ നട അടയ്ക്കില്ല. ഇതോടെ നീണ്ട 53 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കും.
ഇന്ന് രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാകും വിഐപി ദര്‍ശനം. പ്രദക്ഷിണം, ചോറൂണ് എന്നിവയ്ക്കു ശേഷം ദര്‍ശനം അനുവദിക്കില്ല. പ്രാദേശികം, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കുള്ള ക്യൂ രാവിലെ അഞ്ചിന് അവസാനിപ്പിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
അടുത്ത ലേഖനം