അനുബന്ധ വാര്‍ത്തകള്‍
- ഒരു കുഞ്ഞിന്റെ അമ്മ, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ശിവദയുടെ പ്രായം എത്രയെന്ന് അറിയാമോ ?
- പ്രിയ ജോണിനെ കാണാന്‍ സിനിമ തിരക്കുകള്‍ മാറ്റിവെച്ച് മമ്മൂട്ടി ഓടിയെത്തി
- മലയാള സിനിമയുടെ 'അങ്കിള്‍'; വിടവാങ്ങിയത് ഇതിഹാസ തിരക്കഥാകൃത്ത്
- നിങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്
- Breaking News: ജോണ്‍ പോള്‍ അന്തരിച്ചു
ഗുരുവായൂരിലെ ഏപ്രില്‍ മാസത്തെ ഇതു വരെയുള്ള ഭണ്ഡാര വരവ് 5.74 കോടി രൂപ
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് 5,74,64,289 രൂപ. ഇന്നു വൈകുന്നേരം ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. 3കിലോ 098 ഗ്രാം 100 മില്ലിഗ്രാം സ്വര്‍ണ്ണവും, 11കിലോ 630 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 70കറന്‍സിയും 500 ന്റെ 84 കറന്‍സിയും ലഭിച്ചു. എസ്.ബി.ഐ കിഴക്കേ നട ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണല്‍ ചുമതല.
അടുത്ത ലേഖനം