1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Guruvayur ekadashi

തുടർച്ചയായി 80 മണിക്കൂർ ദർശനം, ഗുരുവായൂരിൽ ആദ്യമായി 2 ദിവസം ഏകാദശി

guruvayur
ഇത്തവണ ഗുരുവായൂർ ഏകാദശി ആചരിക്കുമ്പോൾ ചടങ്ങുകളിൽ ഒട്ടേറെ അപൂർവതകൾ. ഏകാദശി അനുഷ്ഠിക്കുന്നവർക്കുള്ള പ്രസാദ ഊട്ട് മൂന്നിനും നാലിനും നടക്കുമെന്നതാണ് ഒരു പ്രത്യേകത. സ്വർണക്കോലം എഴുന്നള്ളത്ത് ഇത്തവണ 5 ദിവസമുണ്ടാകും. സാധാരണയായി ഇത് നാല് ദിവസമാണ്. 80 മണിക്കൂർ നേരം ക്ഷേത്ര ദർശനവുമുണ്ടാകും.
 
ദശമി ദിവസമായ ഡിസംബർ രണ്ടിന് പുലർച്ചെ മൂന്നിന് ക്ഷേത്രനട തുറന്നാൽ ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ 11 വരെ പൂജകൾക്കല്ലാതെ ശ്രീലകം അടയ്ക്കില്ല.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പുതുവര്‍ഷം ഭരണി നക്ഷത്രക്കാര്‍ ഐശ്വര്യം ഉണ്ടാകാന്‍ ചെയ്യേണ്ടത്