ഇടവരാശിക്കാരുടെ ബിസിനസ് ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 മെയ് 2023 (17:09 IST)
ഇടവ രാശിയിലുള്ളവര്‍ സഹപ്രവര്‍ത്തകരുമായി സഹകരിച്ചുപോകുമെങ്കിലുംഅങ്ങേയറ്റത്തെ ശീഘ്രകോപിയായിരിക്കും. കുറുക്കുവഴികളിലൂടെയും സൂത്രങ്ങളിലൂടെയുമാവും ഇവര്‍ കാര്യങ്ങള്‍ നേടിയെടുക്കുക. അതിനാല്‍ തന്നെ ശാശ്വതമായ ഒരു നിലനില്‍പ്പ് ഇവര്‍ക്ക് ഒരു മേഖലയിലും ഉണ്ടായിരിക്കുകയില്ല.

പ്രായോഗികബുദ്ധിയുള്ളവരും സ്ഥിരോത്സാഹികളുമായ ഇടവ രാശിക്കാര്‍ക്ക് വ്യാവസായിക രംഗവുമായി ബന്ധപ്പെട്ട തൊഴിലാവും അനുയോജ്യമായത്. ശ്രദ്ധിച്ചാല്‍ ഇവര്‍ക്ക് ഉയരങ്ങള്‍ തന്നെ കീഴ്‌പ്പെടുത്താനാവും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :