1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bigg Boss Malayalam Season 5 Cerena Sruthi eviction

Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്ന് ഒരാള്‍ കൂടി പുറത്തേക്ക്; കുറവ് വോട്ട് സെറീനയ്ക്കും ശ്രുതിക്കും !

Bigg Boss Malayalam Season 5 Cerena Sruthi eviction
Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരാള്‍ കൂടി പുറത്തേക്ക്. ശ്രുതി, ഷിജു, ശോഭ, റെനീഷ, സെറീന, ജുനൈസ്, ഒമര്‍ ലുലു എന്നിവരാണ് ഈ ആഴ്ച എവിക്ഷന്‍ പട്ടികയില്‍ ഉള്ളത്. ഇതില്‍ ഏറ്റവും കുറവ് വോട്ടുകള്‍ ഉള്ള രണ്ട് പേര്‍ സെറീനയും ശ്രുതിയുമാണ്. ഇവരില്‍ ഒരാളായിരിക്കും ഈ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറയുക. സെറീന പുറത്ത് പോകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, ഷിജു, ശോഭ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 
അടുത്ത ലേഖനം
വലിയ ഭാഗ്യമാണ്,'പൊന്നിയിന്‍ സെല്‍വന്‍ 2'സിനിമയുടെ ഭാഗമായതില്‍ സന്തോഷം പങ്കുവെച്ച് നടന്‍ റഹ്‌മാന്‍