1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Astrology Malayalam Prediction

ഈ നക്ഷത്രത്തില്‍ ജനിച്ചവരെ വലിയ ആത്മാര്‍ത്ഥതയുള്ളവരായി തോന്നും

Astrology
ആയില്യം നക്ഷത്രത്തില്‍ ജനിച്ചവരെ മറ്റുള്ളവര്‍ക്ക് വലിയ ആത്മാര്‍ത്ഥതയുള്ളവരായി തോന്നും. നല്ല വാക്ചാതുര്യമുള്ള ഇവര്‍ക്ക് ശോഭിക്കാന്‍ പറ്റിയ മേഖലയാണ് രാഷ്ട്രീയം. സാധാരണയായി തന്റേടികളും അഹങ്കാരികളുമായിരിക്കും ഇവര്‍. എന്നിരുന്നാലും ഇവരുടെ മനസ്സ് ശുദ്ധമായിരിക്കും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഇവര്‍ക്കുണ്ടായിരിക്കും. ഏതുകാര്യവും സംശയത്തോടെ കാണുന്ന ഇവര്‍ സന്ദര്‍ഭമനുസരിച്ച് ആലോചിച്ചു മാത്രമേ പ്രവര്‍ത്തിക്കാറുള്ളു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ശബരിമല മാസപൂജ: കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തും