ഏതു തൊഴിലും സമര്‍ത്ഥമായു ആത്മാര്‍ത്ഥമായും ചെയ്യുന്നവരായിരിക്കും ഇവര്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 12 ജൂലൈ 2021 (16:55 IST)
ഏതു തൊഴിലും സമര്‍ത്ഥമായു ആത്മാര്‍ത്ഥമായും ചെയ്യുന്നവരായിരിക്കും രോഹിണി നക്ഷത്രക്കാര്‍. കഴിവുകള്‍ ധാരാളം ഉണ്ടെങ്കിലും അതിന്റെ അഹംഭാവം ഒട്ടും തന്നെ കാണിക്കാത്ത ഇവര്‍ മറ്റുള്ളവരുടെ പ്രശംസയില്‍ താല്‍പര്യം കാണിക്കാറില്ല. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തു വേണമെങ്കിലും ചെയ്യാന്‍ ഇവര്‍ തയാറാകുമെങ്കിലും നീച കര്‍മങ്ങളില്‍ ഏര്‍പ്പെടാറില്ല. സ്വതന്ത്രസ്വഭാവം ആഗ്രഹിക്കുന്നതുകൊണ്ടു തന്നെ മറ്റുള്ളവരുടെ അധികാരവും മേല്‍ക്കോയ്മയും വകവയ്ക്കാറില്ല.
ഈശ്വരാനുഗ്രഹം ധാരാളം ഉള്ള നക്ഷത്രക്കാരാണിവര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :