അനുബന്ധ വാര്‍ത്തകള്‍
- നടന് യോഗി ബാബു രണ്ടാമതും അച്ഛനായി
- ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതരുത്, ഗവര്‍ണര്‍ ആര്.എസ്.എസിന്റെ ചട്ടുകം; ആഞ്ഞടിച്ച് മുഖ്യമന്ത്രി
- വിവാഹ ശേഷം വീട്ടുകാര്‍ക്കൊപ്പം, കുടുംബത്തിന്റെ കൂടെ നടി സമീര റെഡ്ഡി
- തല കുളിക്കാന്‍ സോപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക
- ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍, വീഡിയോയുമായി നടി ദിവ്യ എം നായര്‍
ശ്വസനവ്യായാമങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്
പുറമേയ്ക്ക് വിഷമങ്ങള്‍ഇല്ലാതെ അഭിനയിച്ച് നടക്കുന്നവരാണ് പലരും. പലരും ഉത്കണ്ഠാ രോഗങ്ങള്‍മൂലം ഉള്ളില്‍പ്രയാസങ്ങള്‍അനുഭവിക്കുന്നവരാണ്. യോഗയാണ് ഇതിന് ശരിക്കും പ്രതിവിധി. കൂടാതെ സൈക്യാട്രിക് മരുന്നുകള്‍തീര്‍ച്ചയായും രോഗത്തില്‍നിന്ന് മുക്തി നല്‍കും. എങ്കിലും പാര്‍ശ്വഫലങ്ങള്‍ഇല്ലാതെയുള്ള രോഗപ്രതിരോധത്തിന് യോഗയാണ് ഫലപ്രദം. പ്രത്യേകിച്ചും ശ്വസന വ്യായാമങ്ങളാണ് ഉത്കണ്ഠകളെ പ്രതിരോധിക്കുന്നത്.
ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ഒരാളുടെ ശ്വാസോച്ഛോസം നേര്‍ത്തതാകും. കൂടാതെ ഹൃദയമിടിപ്പ് വേഗത്തിലാകും. ശ്വാസത്തെ നിയന്ത്രിക്കുമ്പോള്‍സ്വഭാവികമായും ഉത്കണ്ഠ മാറുകയും ചെയ്യും. കൂടാതെ മൈന്‍ഡ്ഫുള്‍നസ് പരിശീലനവും ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാണ്.