ഉറക്കവും മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (18:39 IST)
മുടികൊഴിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ ആദ്യംവേണ്ടത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയാണ്. വ്യായാമവും ഇതിന് സഹായിക്കും. ശരീരം അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതിനെ അടിയന്തര ഹോര്‍മോണ്‍ എന്നും പറയും. ഇത് സമ്മര്‍ദ്ദം ഉണ്ടാക്കും. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ഇതിന്റെ അളവ് ശരീരത്തില്‍ കുറയ്ക്കാന്‍ സാധിക്കും.

കൂടാതെ നല്ല ഉറക്കവും ഭക്ഷണ ശീലവും മുടിയുടെ ആരോഗ്യത്തിന് വളരെ അത്യവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :