1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Seven healthy breakfast foods

ശരീരത്തിനു എനര്‍ജി തരുന്ന ബ്രേക്ക്ഫാസ്റ്റ്

പ്രഭാത ഭക്ഷണമായി പഴം പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്

Oats Omlete
ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ബ്രേക്ക്ഫാസ്റ്റാണ്. ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ഇഡ്ഡലി, പുട്ട്, ദോശ, അപ്പം എന്നിവയേക്കാള്‍ മികച്ച ബ്രേക്ക്ഫാസ്റ്റ് ഭക്ഷണം ഏതൊക്കെയെന്ന് നോക്കാം. 
 
പ്രഭാത ഭക്ഷണമായി പഴം പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഫൈബര്‍, പ്രിബയോട്ടിക്‌സ്, കാത്സ്യം എന്നിവ നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്. കലോറി കുറഞ്ഞതും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതുമായ മുട്ട ബ്രേക്ക്ഫാസ്റ്റിനു നല്ലതാണ്. ഫൈബര്‍, ആന്റി ഓക്‌സിഡന്റ്‌സ്, പോഷകങ്ങള്‍ എന്നിവ അടങ്ങിയ ഓട്‌സ് ശീലമാക്കുക. രണ്ട് ഗോതമ്പ് ചപ്പാത്തിയും വെജിറ്റബിള്‍ സാലഡും ബ്രേക്ക്ഫാസ്റ്റായി കഴിക്കാം. മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ രാവിലെ വേവിച്ചു കഴിക്കുന്നത് നല്ലതാണ്. 
 
അടുത്ത ലേഖനം
രാത്രി വിശപ്പ് മാറ്റാന്‍ ഈ സാലഡ് മതി