അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും ഈ മുട്ട വിഭവം!

Last Modified തിങ്കള്‍, 28 ജനുവരി 2019 (16:18 IST)
ഇഷ്‌ടമല്ലാത്തവർ വക്കരെ ചുരുക്കം പേരെ ഉണ്ടാകൂ. മുട്ട ഇഷ്‌ടപ്പെടാത്തവർ പറയുന്ന പ്രധാന കാരണം കൊഴുപ്പാണ്, അമിതവണ്ണത്തിന് കാരണമാകും എന്നൊക്കെപ്പറഞ്ഞുകൊണ്ടാണ്. എന്നാൽ അമിതവണ്ണം കുറയ്‌ക്കാനും മുട്ട സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

മുട്ട വെറുതേ കഴിച്ചാൽ തടി കുറയില്ല. മുട്ടയും ചീരയും വളരെ നല്ല കോമ്പിനേഷൻ ആണ്. എന്നാൽ ആ കോമ്പിനേഷൻ അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കുമോ? സംശയമാണല്ലേ. എന്നാൽ കേട്ടോളൂ ഈ മുട്ട വിഭവം കൊഴുപ്പിനെ ഇല്ലാതാക്കാൻ ബെസ്‌റ്റാണ്.

അയണിന്റെ അംശം ചീരയിൽ കൂടുതലായതിനാൽ ബലവും മെറ്റബോളിസവും വർദ്ധിപ്പിക്കാൻ സഹായിക്കും. മുട്ടയോടൊപ്പം കൂടി ചേർക്കുമ്പോൾ അത് കൂടുതൽ പോഷകസമൃദ്ധമാകും. വിശപ്പ് ശമിപ്പിക്കാൻ ചീര മികച്ചതാണ്. വിറ്റാമിൻ, ഫൈബർ എന്നിവ ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്നു. രക്തയോട്ടം വർദ്ധിപ്പിക്കാനും ഫാറ്റി ലിവർ തടയാനും ഏറ്റവും നല്ലൊരു വിഭവമാണ് മുട്ടയും ചീരയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :