വയറുവേദനയും വയറിളക്കവും വേഗം മാറ്റാന്‍

ശ്രീനു എസ്| Last Updated: വ്യാഴം, 16 ജൂലൈ 2020 (18:22 IST)
വൃത്തിഹീനമായതോ വിഷബാധയുള്ളതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നതുമൂലമാണ് സാധാരണയായി വയറുവേദനയും വയറ്റിളക്കവും ഉണ്ടാകുന്നത്. ഇടക്കിടെ ടോയിലെറ്റില്‍ പോകുന്നതും ക്ഷീണവുമാണ് വയറിളക്കത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. നല്ലതുപോലെ പഴുത്ത പഴവും അല്‍പം തൈരും ഒരുമിച്ച് കഴിക്കുന്നത് വയറുവേദന ഉടന്‍ മാറാന്‍ സഹായിക്കും. വയറിളക്കത്തിന് ഉത്തമ ഔഷധമാണ് തൈര്.

കുറച്ചു കടുക് വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിക്കുന്നതും വയറിളക്കത്തെ ശമിപ്പിക്കും. കുറച്ച് ഉലുവ പൊടിച്ച് ദിവസവും കുറച്ചു കഴിച്ചാല്‍ വയറിളക്കം ഉണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :