മുഖസൗന്ദര്യത്തിന് കടലമാവ്!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (11:50 IST)
്മുഖസൗന്ദര്യത്തിന് കടലമാവ് ഉപയോഗിക്കാം. കടലമാവ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് മുഖത്തിന് മൃതുത്വം ലഭിക്കാനും നിറം വര്‍ധിക്കാനും സഹായിക്കും. കടലമാവ് ഉപയോഗിച്ച് ഫേസ് പാക്ക് തയ്യാറാക്കാന്‍ രണ്ടു ടീസ് പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് യോജിപ്പിക്കണം. ഇത് നന്നായി കുഴച്ച് മുഖത്തും കഴുത്തിലും തേയ്ക്കാം. ശേഷം 15മിനിറ്റ് കഴിഞ്ഞ് കഴുകി കളയാളം. തണുത്ത വെള്ളത്തിലാണ് കഴുകേണ്ടത്. മുഖത്തെ എണ്ണമയം മാറ്റാന്‍ ഇത് സഹായിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :